കോവിഡ് ബാധിച്ച് മലപ്പുറത്തെ മറ്റൊരു പ്രവാസികൂടി മരിച്ചു

കോവിഡ് ബാധിച്ച്  മലപ്പുറത്തെ മറ്റൊരു  പ്രവാസികൂടി മരിച്ചു

രാമപുരം: യു.എ. യില്‍ കോവിഡ്ചികിത്സയിലുണ്ടായിരുന്ന കട്ടിലശ്ശേരിപടിക്കല്‍ കോട്ടോല ശാഹുല്‍ ഹമീദ് (37) അജ്മാനില്‍ വെച്ച്മരണപെട്ടു. പിതാവ്:,കട്ടിലശ്ശേരിയിലെപരേതനായ പടിക്കല്‍ കുഞ്ഞീതീന്‍ കുട്ടി, മാതാവ്: കൊട്ടോല കദീജ (മങ്കട,), ഭാര്യ: ചെങ്ങോട്ടൂര്‍പിലായി ചോല രഹ്ന (ചേങ്ങോട്ടൂര്‍)മക്കള്‍:. ഷ ഹന നസ്രിന്‍. സാദില്‍. സഹോദരങ്ങള്‍ :ഷഫീക്ക്. ഫൗസിയ. ജുമൈല. ശരീഫ

Sharing is caring!