മരുമകന്‍ മരിച്ചതറിഞ്ഞ് അമ്മായിയമ്മയും മരിച്ചു. സംഭവം മലപ്പുറം എടപ്പാളില്‍

മരുമകന്‍ മരിച്ചതറിഞ്ഞ് അമ്മായിയമ്മയും മരിച്ചു. സംഭവം മലപ്പുറം എടപ്പാളില്‍

മലപ്പുറം: മലപ്പുറം എടപ്പാളില്‍ മരുമകന്‍ മരിച്ചതറിഞ് അമ്മായിയമ്മയും മരിച്ചു.എടപ്പാള്‍ പൊന്നാഴിക്കര നാറാത്തേല്‍ ശിവാനന്ദന്‍ (49) മരിച്ചതറിഞ് സ്ഥലത്തെത്തിയ ശിവാനന്ദന്റെ ഭാര്യ രജനിശിവാനന്ദന്റെ അമ്മ പെരുമ്പടപ്പ് പട്ടേരി കുന്ന് കൂനത്ത് ഹൗസ് നളിനി (61) ക്ക് ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയും ആശുപത്രിയിലെത്തിക്കുമ്പോഴേക്കും മരണം സംഭവിക്കുകയായിരുന്നു. ശിവാനന്ദന്റെ മക്കള്‍:ആകാശ്,സ്നേഹ. പിതാവ് : പരേതനായ കുഞ്ഞുണ്ണി .മാതാവ്: ശ്രീമതി.സഹോദരങ്ങള്‍: പരേതനായ സുന്ദരന്‍, പരേതനായ സദാനന്ദന്‍ ,രാജന്‍, ശ്യാമള. കുറ്റിപ്പുറം ആകാശ് ടയേഴ്സ് ഉടമയായിരുന്നു.
നളിനിയുടെ ഭര്‍ത്താവ്: പരേതനായ സുബ്രഹ്മണ്യന്‍ . മക്കള്‍:രതീഷ് , രജനി (ഇന്ന് മരിച്ചയാളുടെ ഭാര്യ)
മരുമക്കള്‍:ധന്യ, ശിവാനന്ദന്‍ (ഇന്ന് മരിച്ചയാള്‍)

Sharing is caring!