ദുബൈയില്‍ കൊവിഡ് ബാധിച്ച് മലപ്പുറം കൊട്ടപ്പുറം സ്വദേശി മരിച്ചു

ദുബൈയില്‍ കൊവിഡ്  ബാധിച്ച് മലപ്പുറം കൊട്ടപ്പുറം സ്വദേശി  മരിച്ചു

കൊണ്ടോട്ടി: ദുബൈയില്‍ കോവിഡ് 19 ബാധിച്ച് കൊണ്ടോട്ടി കൊട്ടപ്പുറം സ്വദേശി മരിച്ചു. പുളിക്കല്‍ കൊട്ടപ്പുറം കൊടികുത്തിപറമ്പ് പരേതനായ ഉള്ളാടന്‍ മൊയ്തീന്‍കുട്ടിയുടെ മകന്‍ റഫീഖ് (40)ആണ് മരിച്ചത്.കൊവിഡ് സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് 15 ദിവസമായി ദുബായി എന്‍.എം.സി റോയല്‍ ആശുപത്രിയില്‍ വെന്റിലേറ്റ റിലായിരുന്നു. ഇന്ന് ഉച്ചയോടെ മരിച്ചു.മാതാവ്: റുഖിയ്യ.ഭാര്യ:സിജിന.മക്കള്‍: ഇര്‍ഫാര്‍,ലിയ.സഹോദരങ്ങള്‍: ആലിക്കോയ, ഖദീജ, ഹഫ്‌സത്ത്

Sharing is caring!