മലപ്പുറംപള്ളിക്കലില്‍ പാമ്പ് കടിയേറ്റ് യുവാവ് മരണപ്പെട്ടു

മലപ്പുറംപള്ളിക്കലില്‍ പാമ്പ് കടിയേറ്റ്  യുവാവ് മരണപ്പെട്ടു

തേഞ്ഞിപ്പലം: പശുവിന് പുല്ല് അരിയുന്നതിനിടെ പാമ്പ് കടിയേറ്റ് യുവാവ് മരണപ്പെട്ടു.പള്ളിക്കല്‍ ബസാര്‍ ചേടക്കുത്ത് ജാഫര്‍ കോയ തങ്ങളുടെ മകന്‍ കെ.കെ സയ്യിദ് ജുനൈദ് തങ്ങള്‍ (21) ആണ് മരിച്ചത്.മാതാവ്:ഖൈറുന്നിസ ബീവി, സഹോദരങ്ങള്‍:ഉനൈസ് തങ്ങള്‍, യുനുസ് തങ്ങള്‍. സഹല ബീവി

Sharing is caring!