മലപ്പുറം പൂക്കാട്ടിരി സ്വദേശി ദുുബായില് കോവിഡ് ബാധിച്ചു മരിച്ചു
മലപ്പുറം: മലപ്പുറം പൂക്കാട്ടിരി സ്വദേശി ദുുബായില് കോവിഡ് ബാധിച്ചു.വളാഞ്ചേരി എടയൂര്‍ പൂക്കാട്ടിരി ബാവപ്പടി സ്വദേശിയായ തൈവളപ്പില്‍ ഇസ്മായില്‍(65)ആണ് മരിച്ചത്. ഇന്നു പുലര്‍ച്ചെയായിരുന്നു മരണം. കീഴാംകളത്തില്‍ മരക്കാരിന്റേയും ആയിഷയുടേയും മകനാണ്. മൂന്നുമാസം മുമ്പാണ് നാട്ടില്‍വന്നുപോയത്. ദുബായിയില്‍ ബിസിനസ്സായിരുന്നു. ഭാര്യ: ജമീല. മക്കള്‍: ഡോ. സലീം ഇസ്മായീല്‍( മെഡിക്കല്‍ ഓഫീസര്‍, തിരുന്നാവായ പി.എച്ച്.സി), സജി ഇസ്മായീന്(ഫിസിയോ തെറാപ്പിസ്റ്റ് ദുബായി), സോണിയ. മരുമക്കള്‍: ബേനസീറ, സീനത്ത്(ഫിസിയോ തെറാപ്പിസ്റ്റ് ദുബൈ), ഷറഫുദ്ദീന്(വല്ലപ്പുഴ).
RECENT NEWS
വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ അന്തരിച്ചു
കോട്ടക്കൽ: കോട്ടയ്ക്കൽ വി പി എസ് വി ആയുർവേദ കോളജ് മുൻ പ്രിൻസിപ്പൽ ഡോ.സി.വി.ജയദേവൻ (60) ബെംഗളൂരുവിൽ അന്തരിച്ചു. സംസ്കാരം ഇന്ന് (ശനി) ഉച്ചയ്ക്കു 2ന് കോഴിക്കോട് പുതിയപാലം ശ്മശാനത്തിൽ. ആയുർവേദ അധ്യാപകൻ, ചികിത്സകൻ, സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയ [...]