മലപ്പുറം കാടാമ്പുഴയില്‍ വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ഭര്‍ത്താവ് കസ്റ്റഡിയില്‍
മലപ്പുറം: മലപ്പുറം കാടാമ്പുഴയില്‍ വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തി. ഭര്‍ത്താവ് കസ്റ്റഡിയില്‍.
കാടാമ്പുഴ ഞാറത്തിങ്കലിലാണ് വീട്ടമ്മയെ ശ്വാസം മുട്ടിച്ചു കൊലപ്പെടുത്തിയ നിലയില്‍ കണ്ടെത്തിയത്. .സംഭവത്തില്‍ ഭര്‍ത്താവ് പൊലീസ് കസ്ററഡിയില്‍. തടംപറമ്പ് കുഴഞ്ഞില്‍ തൊടി സാവിത്രിയാണ് (50) മരിച്ചത്. ഭര്‍ത്താവ് മായാണ്ടിയെ പൊലീസ് കസ്റ്റഡിയില്‍ എടുത്തു. കാടാമ്പുഴ പൊലീസ് നടപടികള്‍ ആരംഭിച്ചു. സ്റ്റേഷന് ഇന്‍സ്പെക്ടര്‍ റിയാസ് രാജിനാണ് അന്വേഷണ ചുമതല.
RECENT NEWS
മോങ്ങത്ത് യുവാവിനെ കൊലപ്പെടുത്തിയ കേസിൽ തമിഴ്നാട് സ്വദേശി അറസ്റ്റിൽ
മലപ്പുറം: മോങ്ങത്ത് ലോഡ്ജ് മുറിയില്‍ യുവാവിനെ മരിച്ച നിലയില്‍ കണ്ടെത്തിയത് കൊലപാതകമെന്ന് തെളിഞ്ഞു. സംഭവത്തില്‍ തമിഴ്നാട് സ്വദേശി വാസുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. തമിഴ്നാട് സ്വദേശി ബല്‍റാമിനെയാണ് മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെ [...]