മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദിന്റെ ജേഷ്ടനും മുന്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ കുഞ്ഞലവിയുടെ ഭാര്യ സൈനബ മരിച്ചു

മുസ്ലിംലീഗ് ജനറല്‍ സെക്രട്ടറി  കെ.പി.എ.മജീദിന്റെ ജേഷ്ടനും  മുന്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത്  പ്രസിഡന്റുമായ  കുഞ്ഞലവിയുടെ ഭാര്യ സൈനബ മരിച്ചു

രാാമപുരം: മുസ്ലിംലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.പി.എ.മജീദിന്റെ ജേഷ്ടനും മുന്‍ മങ്കട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമായ പടപ്പറമ്പിലെ കരുവള്ളി പാത്തിക്കല്‍ കുഞ്ഞലവി മാസ്റ്ററുടെ ഭാര്യ ചേങ്ങോട്ടൂര്‍ കാട്ടികുളങ്ങര സൈനബ (64) അന്തരിച്ചു.

മക്കള്‍: സഹീറ, (തിരൂര്‍).സജീര്‍ (സോഫ്റ്റ് വെയര്‍ എഞ്ചിനീയര്‍, എമിറേറ്റ് എയര്‍ലൈന്‍സ്, ദുബൈ)
സനീര്‍(മാനേജിംഗ് ഡയറക്ടര്‍, ബെസ്റ്റ് ഇന്ത്യ, കോഴിക്കോട് ഡിവിഷന്‍)മരുമക്കള്‍: തെക്കേ ഇടിവെട്ടിയ കത്ത് അബ്ദുല്‍ ജലീല്‍ (ചേലാട് തിരൂര്‍)വെങ്കിട്ട സല്‍മിയ ഇസ്മ ഈല്‍ (നാറാണത്ത് )
കോട്ടത്തറഷഹീനഖാദര്‍ (പുല്ലൂര്‍ തിരൂര്‍)

Sharing is caring!