മലപ്പുറത്തുകാരന്‍ കോവിഡ് ബാധിച്ച് ദുബായില്‍ മരിച്ചു

മലപ്പുറത്തുകാരന്‍   കോവിഡ് ബാധിച്ച്  ദുബായില്‍ മരിച്ചു

എടപ്പാള്‍ :കോവിഡ് ബാധിച്ച് ദുബായില്‍ മരിച്ചു. എടപ്പാള്‍ അംശകച്ചേരി തെക്കുമുറി പരേതനായ കുഞന്റെ മകന്‍ താഹിര്‍ (56) ആണ് മരിച്ചത്. ദുബായില്‍ ജോലി ചെയ്യുകയായിരുന്ന താഹിറിന് രണ്ടാഴ്ച മുന്‍പാണ് രോഗം ബാധിച്ചത്. രണ്ട് ദിവസം മുന്‍പ് രോഗം കൂടുകയും ഇന്നലെ മരിക്കുകയായിരുന്നു. മകളുടെ വിവാഹ ശേഷം അഞ്ച് മാസം മുന്‍പാണ് ദുബായിലേക്ക് പോയത്. ഭാര്യ: സീനത്ത് മക്കള്‍: തന്‍വീം, തസ്‌നീം മരുമക്കള്‍ : നിഷാം , ജിംഷാദ്

Sharing is caring!