മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

മലപ്പുറം സ്വദേശി ജിദ്ദയില്‍ മരിച്ചു

റിയാദ്: മലപ്പുറം കരുവാവരകുണ്ട് വാക്കോട് സ്വദേശി നെല്ലിക്കുന്നന്‍ നാസര്‍ (59) ജിദ്ദയില്‍ നിര്യാതനായി. ജിദ്ദ കിലോ എട്ടിലെ പച്ചക്കറി കടയിലായിരുന്നു ജോലി. ഹൃദയാഘാതത്തെതുടര്‍ന്നാണ് മരണം. ഭാര്യ: കൊളക്കാട്ടില്‍ സഹീദ തരിശ്. മക്കള്‍: നുഅ്മാന്‍ (ജിദ്ദ), നുസ്രത്ത്, മുസമ്മില്‍, മുദസ്സിര്‍. മരുമകന്‍: ജലീല്‍ തുവ്വൂര്‍. മാതാവ്: തിത്തു.

Sharing is caring!