മലപ്പുറം പാണക്കാട്ട് ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു

മലപ്പുറം പാണക്കാട്ട് ലൈന്‍മാന്‍ ഷോക്കേറ്റ്  മരിച്ചു

കൊണ്ടോട്ടി:വൈദ്യുത ജോലിക്കിടെ ലൈന്‍മാന്‍ ഷോക്കേറ്റ് മരിച്ചു.കൊണ്ടോട്ടി എക്കാപ്പറമ്പ് ചോലയില്‍ അപ്പുവിന്റെ മകന്‍ വിജയന്‍(45)ആണ് മരിച്ചത്.ഇന്നലെ മലപ്പുറം പാണക്കാട് വെച്ച് വൈദ്യുത തൂണില്‍ ജോലിചെയ്യുന്നതിനിടെയാണ് അപകടം.ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരിച്ചു.സി.പി.എം കുഴിമണ്ണ ലോക്കല്‍ കമ്മറ്റി അംഗമായിരുന്നു.മാതാവ്.അമ്മുക്കുട്ടി.മക്കള്‍.വൈഷ്ണ,ജിഷ്ണ,ശ്രീഷ്ണ.സഹോദരങ്ങള്‍.വേണു,രതീഷ്,രജനി,രജിത.

Sharing is caring!