ചെമ്മാട് സ്വദേശി ജിദ്ദയില്‍ ഹൃദയസ്തംഭനം മൂലംമരിച്ചു

ചെമ്മാട് സ്വദേശി ജിദ്ദയില്‍ ഹൃദയസ്തംഭനം മൂലംമരിച്ചു

തിരൂരങ്ങാടി: ചെമ്മാട് കൊടിഞ്ഞി റോഡിലെ ഒള്ളക്കന്‍ മുഹമ്മലി ഹാജി (58) ജിദ്ദയില്‍ ഹൃദയസ്തംഭനം മൂലം നിര്യാതനായി. ജിദ്ദയിലെ ഒലയില്‍ കച്ചവടക്കാരനായിരുന്നു. തിങ്കളാഴ്ച പുലര്‍ച്ചെയാണ് മരിച്ചത്. മയ്യിത്ത് ജിദ്ദയില്‍ മറവ് ചെയ്യുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.
ഭാര്യ :റസിയ. മക്കള്‍ :അശ്‌റഫ്, ശരീഫ്, സുല്‍ത്താന്‍, ഇസ്മാഈല്‍,
ബാസിം, സൈഫുന്നിസ, ഹുദാമര്‍ജാന,
മരുമക്കള്‍: റഹ്മത്തുള്ള (ഒമാന്‍ ), മുഹ്‌സിന , ജദീറ .

Sharing is caring!