ലോക് ഡൗണില്‍ കുരുങ്ങാതെ യൂത്ത്‌ലീഗ്

ലോക് ഡൗണില്‍  കുരുങ്ങാതെ യൂത്ത്‌ലീഗ്

മലപ്പുറം: ലോക് ഡൌണില്‍ കുരുങ്ങാതെ സംഘടനയുടെ പ്രവര്‍ത്തനങ്ങള്‍ വിലയിരുത്താനും,ഈ പരിധിയില്‍ ഒതുങ്ങി നിന്ന് എന്തൊക്കെ ചെയ്യാന്‍ കഴിയും എന്നൊക്കെ ചര്‍ച്ച ചെയ്ത് യൂത്ത് ലീഗ് സംസ്ഥാന ഭാരവാഹികളുടെ യോഗം ഇന്നലെ വീഡിയോ കോണ്‍ഫറന്‍സ് വഴി ചേര്‍ന്നു.വൈറ്റ് ഗാഡ് അംഗങ്ങളുടെ പ്രവര്‍ത്തനങ്ങളെ യോഗം വിലയിരുത്തി.അവരുടെ സമയോചിതമായ ഇടപെടലിനെ യോഗം അഭിനന്ദിച്ചു.നിസാമുദ്ധീന്‍ മര്‍ക്കസിന്റെ മറപ്പിടിച്ച് ഇസ്ലാഫോബിയ സൃഷ്ടിക്കുന്ന നീക്കങ്ങളെ യോഗം അപലപിച്ചു. ഇതുസംബന്ധിച്ചു സംസ്ഥാന പ്രസിഡന്റ് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങളാണ് വിവരങ്ങള്‍ കൈമാറിയത്.

Sharing is caring!