കോവിഡ്-19 തനിക്ക് രോഗം വരില്ലെന്നും വിലക്കുകള്‍ വെറുതെയാണെന്നും പറഞ്ഞ് പുറത്തിറങ്ങി: മലപ്പുറം കൊടിഞ്ഞിയിലെ യുവാവിനെതിരെ കേസ്

കോവിഡ്-19 തനിക്ക് രോഗം വരില്ലെന്നും  വിലക്കുകള്‍ വെറുതെയാണെന്നും  പറഞ്ഞ് പുറത്തിറങ്ങി: മലപ്പുറം കൊടിഞ്ഞിയിലെ യുവാവിനെതിരെ കേസ്

തിരൂരങ്ങാടി: കോവിഡ് 19 വ്യാപനം തടയുന്നതിനായി സര്‍ക്കാര്‍ ഏര്‍പ്പെടുത്തിയ വിലക്ക് ലംഘിച്ച യുവാവിനെതിരെ പോലീസ് കേസ്സെടുത്തു.
കൊടിഞ്ഞി കോറ്റത്തങ്ങാടി സ്വദേശി സി.പി.ദാവൂദ് ഷമീൽ നെതിരെയാണ് തിരൂരങ്ങാടി പോലീസ് കേസ്സെടുത്തത്. തനിക്ക് രോഗം വരില്ലെന്നും വിലക്കുകള്‍ വെറുതെയാണെന്നും പറഞ്ഞ് നിരത്തിലിറങ്ങി നടന്നതിനാണ് കേസ്സെടുത്തതെന്ന് പോലീസ് പറഞ്ഞു.

Sharing is caring!