രണ്ട് സ്‌പെഷ്യല്‍ ട്രെയിനുകള്‍ റദ്ദാക്കി

രണ്ട് സ്‌പെഷ്യല്‍  ട്രെയിനുകള്‍  റദ്ദാക്കി

തിരൂര്‍: 2198 ജബല്‍പൂര്‍ – കോയമ്പത്തൂര്‍ വീക്കിലി സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ 21നും 2197 കോയമ്പത്തൂര്‍ വീക്കിലി സൂപ്പര്‍ഫാസ്റ്റ് ട്രെയിന്‍ 23 നും റദ്ദാക്കിയതായി റെയില്‍വെ പാലക്കാട് ഡിവിഷന്‍ ഓഫീസ് പത്രക്കുറിപ്പില്‍ അറിയിച്ചു.

Sharing is caring!