പാണക്കാട്ടെ ചൊവ്വാഴ്ചകളിലെ പൊതുജന സമ്പര്‍ക്കം, അടുത്ത അറിയിപ്പ് ഉണ്ടാകുന്നത്‌വരെ ഉണ്ടായിരിക്കില്ലെന്ന് ഹൈദരലി തങ്ങളും സാദിഖലി തങ്ങളും

പാണക്കാട്ടെ  ചൊവ്വാഴ്ചകളിലെ  പൊതുജന സമ്പര്‍ക്കം,  അടുത്ത അറിയിപ്പ്  ഉണ്ടാകുന്നത്‌വരെ  ഉണ്ടായിരിക്കില്ലെന്ന് ഹൈദരലി തങ്ങളും സാദിഖലി തങ്ങളും

മലപ്പുറം: രാജ്യത്ത് കോവിഡ് 19 രോഗം സ്ഥിരീകരിക്കപ്പെട്ട പ്രത്യേക, സാഹചര്യത്തില്‍ അതീവ ജാഗ്രത തുടരുന്നതിനാല്‍, സര്‍ക്കാര്‍ നിര്‍ദ്ദേശം കണക്കിലെടുത്ത്, പാണക്കാട് ചൊവ്വാഴ്ചകളിലെ പൊതുജന സമ്പര്‍ക്കം, അടുത്ത അറിയിപ്പ് ഉണ്ടാകുന്നത് വരെ ഉണ്ടായിരിക്കുന്നതല്ലെന്ന് പാണക്കാട് മുനവ്വറലി ശിഹാബ് തങ്ങള്‍.
എല്ലാ ഇഷ്ട ജനങ്ങളും ഇതുമായി ഹകരിക്കണമെന്ന് സയ്യിദ് ഹൈദര്‍ അലി ശിഹാബ് തങ്ങള്‍, സയ്യിദ് സാദിഖലി ശിഹാബ് തങ്ങള്‍ എന്നിവര്‍ അറിയിച്ചു.

Sharing is caring!