പ്രമുഖ പ്രവാസി വ്യവസായിയും മുസ്ലിംലീഗ് മക്കരപ്പറമ്പ് ഉപാദ്ധ്യക്ഷനുമായ കുഞ്ഞീതു (56) നിര്യാതനായി

പ്രമുഖ പ്രവാസി വ്യവസായിയും   മുസ്ലിംലീഗ് മക്കരപ്പറമ്പ്  ഉപാദ്ധ്യക്ഷനുമായ  കുഞ്ഞീതു (56) നിര്യാതനായി

മക്കരപ്പറമ്പ്: പ്രമുഖ പ്രവാസി വ്യവസായിയും സാമൂഹ്യ പ്രവര്‍ത്തകനും മുസ്ലിം ലീഗ് മക്കരപ്പറമ്പ് പഞ്ചായത്ത് ഉപാദ്ധ്യക്ഷനുമായ കാച്ചിനിക്കാട് കല്യാന്തൊടി കുഞ്ഞീതു (56) നിര്യാതനായി.ദീര്‍ഘകാലം പ്രവാസിയായിരുന്ന കുഞ്ഞീതു ഏതാനും വര്‍ഷങ്ങളായി നാട്ടിലാണ്. പൊതു രംഗത്തും സാമൂഹ്യ സാംസ്‌കാരിക, മത രംഗത്തും സജീവമായിരുന്നു.ഷാലു ഗോള്‍ഡ് ഇരു ബൂഴി,
അലി ഫ്ഓഡിറ്റോറിയം, വെള്ളാട്ടുപറമ്പ് എന്നിവയുടെ ഉടമയാണ്,വിദേശത്തും സ്വദേശത്തുമായി നിരവധി ബിസ്‌നസ്സ് സംരഭങ്ങള്‍ നടത്തുന്നുണ്ട്.
കാച്ചിനിക്കാട് മഹല്ല് പള്ളി കമ്മിറ്റി സിക്രട്ടറിയാണ്. കുഞ്ഞീതുവിന്റെ വെള്ളാട്ടു പറമ്പിലെ കല്യാണ മണ്ഡപം ഉദ്ഘാടനം ചെയ്തത് കഴിഞ്ഞ ദിവസമാണ്,പിതാവ്:കാച്ചിനിക്കാട്ടെ പരേതരായ കല്യാന്തൊടി മുഹമ്മദ് എന്ന വാപ്പു ,മാതാവ്: മുല്ലപ്പള്ളി
ഫാത്തി മ എന്നമാളുഭാര്യ :ആയിഷ.മകന്‍.. ഷഹല്‍ (ഐ.കെ.ടി.എഛ്.എസ് ചെറുകുളമ്പ്),
സഹോദരങ്ങള്‍, മൊയ്തീന്‍ കുട്ടി, അബ്ദു (ഇരുവരും സൗദി), ഹസ്സന്‍, ബീവി, റാബിയ.

Sharing is caring!