മുസ്ലിംലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ഇ.എം.ഇ.എ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ മാനേജറുമായ സി.പി മുഹമ്മദ് മരിച്ചു

കൊണ്ടോട്ടി: മുസ്ലിം ലീഗ് സംസ്ഥാന പ്രവര്‍ത്തക സമിതി അംഗവും ഇ.എം.ഇ.എ വിദ്യഭ്യാസ സ്ഥാപനങ്ങളുടെ മാനേജറുമായ സി.പി മുഹമ്മദ് (കുഞ്ഞാക്ക,71 )അന്തരിച്ചു. മയ്യിത്ത് നിസ്കാരം വെള്ളിയാഴ്ച കാലത്തു ഒമ്പതു മണിക്ക് കൊണ്ടോട്ടി കാസിയാറഗം ജുമാ മസ്ജിദില്‍.
RECENT NEWS

പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ പതിപ്പ് ഉപയോഗിച്ച് തട്ടിപ്പ്, മലപ്പുറത്ത് രണ്ടുപേർ പിടിയിൽ
മലപ്പുറം: പ്രമുഖ ട്രേഡിങ് ആപ്പിന്റെ വ്യാജ ആപ്പ് ഇൻസ്റ്റാൾ ചെയ്യിപ്പിച്ച് അതിലൂടെ പണം നിക്ഷേപിച്ച് ലാഭവിഹിതം വിർച്വൽ ആയി കാണിച്ച് ആളുകളെ വിശ്വസിപ്പിച്ച് കോടികൾ തട്ടിയ കേസിൽ പ്രതികളെ മലപ്പുറം സൈബർ ക്രൈം പോലീസ് അറസ്റ്റ് ചെയ്തു. പരാതിക്കാരനിൽ [...]