പ്രസവത്തെ തുടര്‍ന്ന് യുവതി മരണപെട്ടു

പ്രസവത്തെ  തുടര്‍ന്ന് യുവതി  മരണപെട്ടു

പരപ്പനങ്ങാടി: പ്രസവത്തെ തുടര്‍ന്ന് യുവതി മരണപെട്ടു.പാലത്തിങ്ങല്‍ കരിങ്കല്ലത്താണി കുണ്ടാണത്ത് മുഷ്താക്കലിയുടെ ഭാര്യ ജംഷീന (38) ആണ് ഇന്നലെ പ്രസവത്തെ തുടര്‍ന്ന് മരണപ്പെട്ടത്. മക്കള്‍ സഫീറാ, സിദാ,സന്‍ഹാ, ലിഫാ
പിതാവ് മൊയ്തീന്‍ കുട്ടി, മാതാവ്: സഫിയ

Sharing is caring!