മലപ്പുറം പെരുവള്ളൂരില്‍ കാറിടിച്ച് അഞ്ചാം ക്ലാസുകാരി മരിച്ചു

മലപ്പുറം പെരുവള്ളൂരില്‍ കാറിടിച്ച് അഞ്ചാം ക്ലാസുകാരി മരിച്ചു

തേഞ്ഞിപ്പലം: പെരുവള്ളൂര്‍ പറമ്പില്‍ പീടിക കോഴിപ്പറമ്പത്ത് മാട് സ്വദേശി പി.ടി ഫൈസല്‍ ഫുള്‍ ബ്രൈറ്റ് സ്‌കൂള്‍ അധ്യാപിക ഹസീന ടീച്ചറുടേയും മകള്‍ റന ഫാത്തിമ (11) ആണ് മരിച്ചത് ഇന്ന് രാവിലെ വീടിന് സമീപത്ത് വെച്ച് നടന്ന ആക്‌സിഡന്റില്‍ ഗുരുതരമായി പരിക്കേറ്റ് കോഴിക്കോട് മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചിരുന്നു.
ചത്രത്തൊടി എ.കെ.എച്ച്.എം സ്‌കൂളിലെ അഞ്ചാം ക്ലാസ് വിദ്യാര്‍ത്ഥിനി
യാ ണ്. മെഡിക്കല്‍ കോളജില്‍ എത്തിച്ചു രാവിലെ സ്‌കൂളില്‍ പോവാന്‍ റോഡ് മുറിച് കടക്കുമ്പോള്‍ എതിരെ വന്ന ടാറ്റാ നാനോ കാര്‍ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു.
സഹോദരങ്ങള്‍: നജാ ജെ ബിന്‍,
റിന്‍ ഷഫാത്തിമ,
സജാ ഫാത്തിമ.

Sharing is caring!