ഉംറക്ക് പോയ മലപ്പുറം സ്വദേശി മദീനയില്‍വെച്ച് മരിച്ചു

തിരൂരങ്ങാടി: മമ്പുറം മുക്രിവീട്ടില്‍ മുഹമ്മദ് ഹാജി എന്നപീച്ചി ഹാജിയുടെ ഭാര്യ മമ്മീരൃം(72) മദീനയില്‍ നിര്യാതയായി. ഉംറക്കായി പോയ ഇവര്‍ മദീന സിയാറത്ത് കഴിഞ്ഞ് ഇന്ന് യാത്ര തിരിക്കാന്‍ ഉദ്ദേശിച്ചതാണ്. മയ്യിത്ത് മദീനയില്‍ മറവ് ചെയ്തു.
മക്കള്‍: ഖദീജ ,സൈഫുന്നിസ, റസാഖ്. മരുമക്കള്‍: സലീം, സക്കീര്‍ ,റഈസ. സഹോദരന്: അബ്ദുറഹ്മാന് ഹാജി.
RECENT NEWS

താനൂർ തോണി മറിഞ്ഞ് യുവാവ് മരിച്ചു
താനൂർ: തൂവൽ തീരത്ത് മത്സ്യബന്ധന തോണി മറിഞ്ഞ് ഒരാൾ മരണപ്പെട്ടു. കോട്ടിൽ റഷീദിൻ്റെ മകൻ മുഹമ്മദ് റിസ്വാൻ (19) ആണ് മരിച്ചത്. അപകടസമയത്ത് മൂന്ന് പേരാണ് തോണിയില്‍ ഉണ്ടായിരുന്നത്. ഇതില്‍രണ്ടുപേര്‍ രക്ഷപ്പെട്ടു. ഇന്ന് രാവിലെ 9മണിക്ക് ശേഷമാണ് അപകടം [...]