മാപ്പിളപ്പാട്ട് ഗായിക രഹനയുടെ ഭര്‍ത്താവ് നവാസ് മരിച്ചു

മാപ്പിളപ്പാട്ട് ഗായിക  രഹനയുടെ ഭര്‍ത്താവ്  നവാസ് മരിച്ചു

നിലമ്പൂര്‍: നിലമ്പൂര്‍ സ്വദേശിയും പ്രമുഖ മാപ്പിളപ്പാട്ട് ഗായികയുമായ രഹനയുടെ ഭര്‍ത്താവ് നവാസ് (43) നിര്യാതനായി. ഖബറടക്കം ഇന്ന് വൈകീട്ട് നാലിന് ചന്തക്കുന്ന് മുക്കട്ട വലിയ ജുമ മസ്ജിദ് ഖബര്‍സ്ഥാനില്‍. മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ വെച്ചായിരുന്നു മരണം. ഏറെക്കാലമായി കാന്‍സര്‍ രോഗബാധിതനായി ചികിത്സയിലായിരുന്നു. ഏക മകന്‍: ഷോനു.

Sharing is caring!