ഉംറ നിര്‍വ്വഹിച്ച് തിരികെ വരാനിരിക്കെ ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് മലപ്പുറം സ്വദേശി സൗദിയില്‍വെച്ച് മരിച്ചു

ഉംറ നിര്‍വ്വഹിച്ച്   തിരികെ വരാനിരിക്കെ  ദേഹാസ്വാസ്ഥ്യത്തെതുടര്‍ന്ന് മലപ്പുറം സ്വദേശി സൗദിയില്‍വെച്ച് മരിച്ചു

തിരൂര്‍: ഉംറ നിര്‍വ്വഹിച്ച് തിരികെ വരാനിരിക്കെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്ന് നമ്പിയാക്കുന്ന് സ്വദേശി മക്കയില്‍മരണപ്പെട്ടു.നമ്പിയാം കുന്ന് വല്ലിപ്പറമ്പ് ചോലപ്പടിയിലെ ആലുക്കല്‍ സൈതാലിക്കു ട്ടിയാണ് ( 75 ) മരണപ്പെട്ടത്. ആതവനാട്കാട്ടിലങ്ങാടി അങ്ങാടിയിലെ പഴയ കച്ചവടക്കാരനായിരുന്നു. ഖബറടക്കം മക്കത്ത് നടക്കും. ഭാര്യ :ആയപ്പള്ളി കദിയാമു. മക്കള്‍:അബ്ദുള്‍ ഹമീദ് (അബുദാബി) റഫീഖ് , സുലൈഖ ,റാബിയ , റംല ,നഫീസ ,സക്കീന , മരുമക്കള്‍ : ഷഹര്‍ബാന്‍. (കാവുമ്പുറം) ആബിദ, (ആതവനാട്) മുയ്തീന്‍കുട്ടി (കാദനങ്ങാടി) മുഹമ്മദലി (തിരുവേഗപ്പുറ) മുയ്തീന്‍ (തുവ്വക്കാട്) കുഞ്ഞു (കുറുങ്കാട്) ഗഫൂര്‍ (ചോറ്റൂര്‍)

Sharing is caring!