ആര്യാടന്‍ ഷൌക്കത്ത് ചെയര്‍മാന്‍ ആയ നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക് അഴിമതി വകുപ്പു തല അന്വേഷണത്തിനൊപ്പം വിജിലന്‍സ് അന്വേഷണവും

ആര്യാടന്‍ ഷൌക്കത്ത് ചെയര്‍മാന്‍  ആയ നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക്  അഴിമതി വകുപ്പു തല   അന്വേഷണത്തിനൊപ്പം  വിജിലന്‍സ് അന്വേഷണവും

മലപ്പുറം: ആര്യാടന്‍ ഷൌക്കത്ത് ചെയര്‍മാന്‍ ആയ നിലമ്പൂര്‍ അര്‍ബന്‍ ബാങ്ക് അഴിമതി വകുപ്പു തല അന്വേഷണത്തിനൊപ്പം വിജിലന്‍സ് അന്വേഷണവും നടക്കുന്നു. ഹൈക്കോടതി യില്‍ നിന്ന് താല്‍ക്കാലികമായി ബാങ്ക് ഭരണസമിതി പിരിച്ചു വിടുന്നതിനെതിരെ സ്റ്റേ നേടുന്നതിനടക്കം ഭരണസമിതി നല്‍കിയ തെറ്റായ വിവരങ്ങളുടെ രേഖകളും പുറത്തുവന്നതായി സൂചന. ഷൗക്കത്തിന്റെ ബദ്ധശത്രുകൂടിയായ നിലമ്പൂര്‍ എം.എല്‍.എ പി.വി.അന്‍വര്‍ നിയമസഭയില്‍ ചോദിച്ച ചോദ്യങ്ങള്‍ക്ക് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ നല്‍കിയ മറുപടിയിലാണ് ഇക്കാര്യങ്ങള്‍ വ്യക്തമായത്.

Sharing is caring!