അഞ്ചുടിയില്‍ കൊല്ലപ്പെട്ട യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ വീട്ടില്‍ പാണക്കാട് തങ്ങളെത്തി

അഞ്ചുടിയില്‍ കൊല്ലപ്പെട്ട യൂത്ത്‌ലീഗ് പ്രവര്‍ത്തകന്‍ ഇസ്ഹാഖിന്റെ വീട്ടില്‍  പാണക്കാട് തങ്ങളെത്തി

താനൂര്‍-അഞ്ചുടിയില്‍ കൊല്ലപ്പെട്ട കുപ്പന്റെ പുരക്കല്‍ ഇസ്ഹാഖിന്റെ വീട് പാണക്കാട് ഹൈദരാലി ശിഹാമ്പ് തങ്ങളും,അനില്‍കുമാര്‍ എം.എല്‍.എ.യും,സന്ദര്‍ശിച്ചു കുടുബാങ്ങളെ ആശ്വസിപ്പിച്ചു.മുസ്ലീം ലിഗ് മണ്ഡലം പ്രസിഡണ്ട് എ9.മുത്തുക്കോയ തങ്ങള്‍,ഡി.സി.സി.മെമ്പര്‍ ഒ.രാജ9,കെ.സലാം,നൂഹു കരിങ്കപ്പാറ,വൈ.പി.ലത്തീഫ്,വി.പി.ശശികുമാര്‍,എ.പി.സൈതലവി.എന്നിവരും ഉണ്ടായിരുന്നു.
ഫോട്ടോ-അഞ്ചുടിയില്‍ കൊല്ലപ്പെട്ട കുപ്പ9െറ പുരക്കല്‍ ഇസ്ഹാഖി9െറ വീട് പാണക്കാട് ഹൈദരാലി ശിഹാമ്പ് സന്ദര്‍ശിക്കുന്നു.

Sharing is caring!