മോട്ടോര്‍ സൈക്കിളും പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

മോട്ടോര്‍ സൈക്കിളും  പിക്കപ്പ് ലോറിയും കൂട്ടിയിടിച്ച് യുവാവ്  മരിച്ചു

തിരൂര്‍ : പുല്ലൂര്‍ വലിയപറമ്പിലാണ് അപകടം. മോട്ടോര്‍ സൈക്കിളും പിക്കപ്പ് ലോറിയും കൂട്ടിയിടിക്കുകയായിരുന്നു.
വലിയപറമ്പ്,കുടുക്കില്‍ പ്രജിത്താണ് (27) മരിച്ചത്.അപകടത്തില്‍ രണ്ടു പേര്‍ക്ക് പരിക്കേറ്റു.
ഒരാളെ മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു.ബുധനാഴ്ച
രാത്രി ഏഴരയോടെയാണ് അപകടം.

Sharing is caring!