മലപ്പുറം കൊടിഞ്ഞി സ്വദേശി ചെന്നൈയില്‍ മരിച്ചു
തിരൂരങ്ങാടി: കൊടിഞ്ഞി ചെറുപ്പാറ പരേതനായ വെട്ടിയാട്ടില്‍ മുഹമ്മദ് കുട്ടി ഹാജിയുടെ മകനും ചെന്നൈ ലെക്കി ഗ്രൂപ്പ് മനേജിംങ്ങ് പാര്‍ട്ട്ണറുമായ വെട്ടിയാട്ടില്‍ ശംസുദ്ധീന്‍ ഹാജി (48) നിര്യാതനായി
ഭാര്യ: ഉമ്മുസല്‍മ
മക്കള്‍: സാദി സെക്കീല്, ഹാഷിഫ് ഉസൈഫ്, മുഹമ്മദ് സിദാന്, ആയിഷാ ഇഷ,
മാതാവ് സൈനബ ഹജ്ജുമ്മ,
സഹോദരങ്ങള്‍: അശ്റഫ് ഹാജി, ഹാരിസ് ഹാജി, ലൗജത്ത്,ഖബറടക്കം ഇന്ന് ശനി കാലത്ത് 9.30 ന് കൊടിഞ്ഞി ജുമാ മസ്ജിദില്‍
RECENT NEWS

മലപ്പുറം പോലീസിന്റെ മിന്നൽ പരിശോധന; കൊണ്ടോട്ടിയിൽ 50 കിലോ കഞ്ചാവ് പിടികൂടി
കൊണ്ടോട്ടി: വാടക വീട്ടിൽ സൂക്ഷിച്ചിരുന്ന 50 കിലോ കഞ്ചാവ് മലപ്പുറം ഡാൻസാഫ് നടത്തിയ പരിശോധനയിൽ പിടികൂടി. സംഭവവുമായി ബന്ധപ്പെട്ട് മൂന്ന് പേരെ കൊണ്ടോട്ടി പൊലീസ് അറസ്റ്റ് ചെയ്തു. കോഴിക്കോട് ഫറൂഖ് സ്വദേശി കെ പി ജിബിൻ (26), കടലുണ്ടി പെരിയമ്പലം സ്വദേശി [...]