പെരിന്തല്‍മണ്ണ സബ് കലക്ടര്‍ ചുമതലയേറ്റു

പെരിന്തല്‍മണ്ണ  സബ് കലക്ടര്‍  ചുമതലയേറ്റു

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ സബ് കലക്ടറായി കെ.എസ് അഞ്ജു ചുമതലയേറ്റു. 2017 കേഡര്‍ ഐ.എ.എസ് ഉദ്യോഗസ്ഥയാണ്. പാലക്കാട് സ്വദേശിനിയായ കെ.എസ് അഞ്ജു കോഴിക്കോട് അസി. കലക്ടറായിരുന്നു.

Sharing is caring!