ജിസിസി കെഎംസിസി കുഴിയംപറമ്പ് കമ്മിറ്റി ചികിത്സ ഫണ്ട് കൈമാറി
കിഴിശ്ശേരി: കുഴിമണ്ണ വെളുത്തോടത്ത് മഹല്ലില്‍ താമസിക്കുന്ന പൂഴികുന്നത്ത് ഫലാഹുദ്ധീന്‍ ബുഖാരിയുടെ ചികിത്സാ ഫണ്ടിലേക്ക് കുഴിയം പറമ്പ്
ജി.സി.സി കെ.എം.സി.സി കമ്മിറ്റി സമാഹരിച്ച ഒരുലക്ഷം രൂപയുടെ ചെക്ക്
ജി.സി.സി കെ.എം.സി.സി ട്രഷറര്‍ മുഹമ്മദ് കടവത്ത് ചികിത്സാ കമ്മിറ്റി കണ്‍വീനര്‍ അബ്ദുല്‍ റഷീദ് ബുഖാരിക്ക് കൈമാറി. തുടര്‍ന്നുള്ള പരിപാടിയില്‍
അഡ്വക്കേറ്റ് അബ്ദുറഹ്മാന്. വി, ചെമ്പന്‍ അഷറഫ്, മുഹമ്മദ് കടവത്ത്, റസാഖ് ഹാജി, ഉസ്മാന് കെ. സി,
പി. സി.അബൂബക്കര്‍ മാഷ്, അബൂബക്കര്‍. പി ,
കുരുക്കള്‍ മുഹമ്മദാജി, മന്‍സൂര്‍ ബാഖവി, പഴേരി മുഹമ്മദ്, വളപ്പന്‍ സെയ്തലവി,
മെഹബൂബ് ഹാജി, മന്‍സൂര്‍ കാരിയോടന്‍, ഷാഫി എന്‍.സി. അഷ്റഫ് പി. സി, ശിഹാബ് വി.പി, ഉസ്മാന്. കെ.ടി, എന്നിവര്‍ സംസാരിച്ചു
RECENT NEWS
അൻവറിന്റെ രാഷ്ട്രീയ നീക്കത്തോട് വിജോജിപ്പുമായി കെ ടി ജലീൽ; സി പി എമ്മിനെ കൈവിടില്ല
വളാഞ്ചേരി: മാധ്യമ പ്രവർത്തകരെ വിളിച്ചു വരുത്താൻ ഉപയോഗിച്ച തന്ത്രമാണ് വെളിപ്പെടുത്തലുകളുണ്ടാകുമെന്ന് പറഞ്ഞതെന്ന് കെ ടി ജലീൽ. ചില പാർട്ടികളിലെ ജനപ്രതിനിധികളെ പോലെ മരണം വരെ ജനപ്രതിനിധിയായി തുടരുന്നതിന് താൽപര്യമില്ലെന്നും അതിനാലാണ് പാർലമെന്ററി [...]