ഈ ഫോട്ടോയില്‍ കാണുന്ന കൊടിഞ്ഞി മങ്കടകുറ്റി സ്വദേശിനി തള്ളശ്ശേരി ആയിശക്കുട്ടിയെ 8.10.2019 മുതല്‍ കാണ്മാനില്ല

ഈ ഫോട്ടോയില്‍  കാണുന്ന  കൊടിഞ്ഞി മങ്കടകുറ്റി സ്വദേശിനി തള്ളശ്ശേരി ആയിശക്കുട്ടിയെ  8.10.2019 മുതല്‍  കാണ്മാനില്ല

തിരൂരങ്ങാടി: ഈ ഫോട്ടോയില്‍ കാണുന്ന കൊടിഞ്ഞി മങ്കടകുറ്റി സ്വദേശിനിയായ തള്ളശ്ശേരി ആയിശക്കുട്ടി എന്ന സ്ത്രീയെ 8.10.2019 മുതല്‍ കാണാതായിരിക്കുന്നു. മാനസികവൈകല്ല്യമുണ്ട്. രാവിലെ വീട് വിട്ടിറങ്ങി പരിസരങ്ങളില്‍ കറങ്ങി നടന്ന് വൈകീട്ട് വീട്ടില്‍ പതിവുപോലെ എത്താറുണ്ടെങ്കിലും ആറ് ദിവസമായി ഒരു വിവരവുമില്ല. സമീപ വീടുകളില്‍ നിന്നായിരുന്നു ഭക്ഷണവും മറ്റുകാര്യങ്ങളുമെല്ലാം ചെയ്ത് കൊടുത്തിരുന്നത്. അടുത്തപ്രദേശങ്ങളില്‍ കണ്ടിരുന്നു എന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ അനേഷിച്ചെങ്കിലും കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ല.
വിവരങ്ങള്‍ അറിയുന്നവര്‍ ഈ നമ്പറിലോ, അടുത്ത പോലീസ് സ്റ്റേഷനിലോ അറിയിക്കുക. ഫോണ്‍: 90611 53635

Sharing is caring!