പത്തേക്കറില്‍ നെല്‍കൃഷിയുമായി വളാഞ്ചേരി എം.ഇ.എസ്. കെ.വി.എം കോളേജ് വിദ്യാര്‍ത്ഥി യൂണിയന്

വളാഞ്ചേരി :എംഇഎസ് കെ വി എം കോളേജ് വിദ്യാര്‍ത്ഥി യൂണിയന്റെ നേതൃതത്തില്‍ കാട്ടിപ്പരുത്തി പാടശേഖരത്തിലെ പത്ത് ഏക്കറില്‍ നെല്‍ കൃഷി ഇറക്കി.ഞാറ് നടീല്‍
ഉത്സവത്തിന്കോളേജ് പ്രിന്‍സിപ്പല്‍ ക്യാപ്റ്റന്‍ ഡോ.സി.അബ്ദുല്‍ ഹമീദ് ,കോളേജ് സെക്രട്ടറി കെ.പി.ഹസ്സന് കോളേജ് യൂണിയന് ചെയര്മാന് കെ .ഷാഹിന്‍ഷ എന്നിവര്‍ നേതൃതം നല്കി .വളാഞ്ചേരി നഗരസഭാ അധ്യക്ഷ സി.കെ.റുഫീന മുഖ്യ അതിഥിയായിരുന്നു .
ചടങ്ങില്‍ സി.എച് .അബുയൂസഫ് ഗുരുക്കള്‍ ,അഷ്റഫ് അമ്പലത്തിങ്ങല്‍ സി.അബ്ദുന്നാസര്‍ ,പറശ്ശേരി അസൈനാര്‍ ,സലാം വളാഞ്ചേരി സഫ്വാന് ,മിറാഷ് ,സല്മാന്, റഹീസ് ,ഫിദ ,ഫവാസ് ,ജവാഹര്‍, അംജത് അലി ,മബ്റൂക്.കെ എന്നിവര്‍ പങ്കെടുത്തു.
RECENT NEWS

തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി
തിരൂരങ്ങാടി: തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. തിരൂരങ്ങാടിയിൽ അതിഥി തൊഴിലാളികൾ താമസിക്കുന്ന ക്വാർട്ടേഴ്സിൽ ആണ് മൃതദേഹം കണ്ടെത്തിയത്. മാർപാപ്പയെ അനുസ്മരിച്ച് തങ്ങളും കുഞ്ഞാലിക്കുട്ടിയും