വയലില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

വയലില്‍ ഇറങ്ങിയ  വിദ്യാര്‍ത്ഥിനി കുഴഞ്ഞുവീണ് മരിച്ചു

തിരൂര്‍ :വയലില്‍ ഇറങ്ങിയ വിദ്യാര്‍ത്ഥിനി കുുഴഞ്ഞ് വീണ് മരിച്ചു.മംഗലം പുല്ലൂണിയിലെ ഫാത്തിമ ഫസ്‌ന (12) യാണ് മരിച്ചത്. മംഗലം വള്ളത്തോള്‍ എ.യു.പി സ്‌കൂളിലെ ഏഴാം തരം വിദ്യാര്‍ത്ഥിനിയാണ്.

Sharing is caring!