നീന്തല്‍ പഠിക്കാനിറങ്ങിയ വിദ്യാര്‍ഥി മുങ്ങി മരിച്ചു
പെരിന്തല്‍മണ്ണ: നീന്തല്‍ പഠിക്കുന്നതിനിടെ വിദ്യാര്‍ഥി മുങ്ങി മരിച്ചു. അങ്ങാടിപ്പുറം പുത്തനങ്ങാടി സ്വദേശി പറമ്പില്‍പീടിക വീട്ടില്‍ കുഞ്ഞി മൂസയുടെ മകന് അബ്ദുല്ല (10) ആണ് മരിച്ചത്. മാതാവ്: സക്കീന. സഹോദരങ്ങള്‍: ഫിദ ഫാത്തിമ, ആദില്‍, ഫൈഹ.
മങ്കട സഹാബ മസ്ജിദിലെ ഹിഫ്ള് വിദ്യാര്‍ഥിയായിരുന്നു അബ്ദുല്ല. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രി മോര്‍ച്ചറിയിലുള്ള മൃതദേഹം ഇന്ന് മങ്കട പൊലിസിന്റെ അനന്തര നടപടികള്‍ക്ക് ശേഷം ഇന്ന് പുത്തനങ്ങാടി ജുമാ മസ്ജിദ് ഖബര്‍ സ്ഥാനില്‍ ഖബറടക്കും.
RECENT NEWS
സോളിഡാരിറ്റി യൂത്ത് ബിസിനസ് കോൺക്ലേവ് യുവ സംരഭക അവാർഡ് ഇംപെക്സ് എം.ഡി സി. നുവൈസിന്
കോഴിക്കോട്: സോളിഡാരിറ്റി യൂത്ത്മൂവ്മെന്റ് സോളിഡ് ബിസിനസ് ക്ലബുമായി സഹരിച്ച് നടത്തിയ യൂത്ത് ബിസിനസ് കോൺക്ലേവിലെ യുവ സംരഭക അവർഡ് ഇംപെക്സ് മാനേജിങ് ഡയരക്ടർ സി. നുവൈസിന്. ഇംപെക്സ് കമ്പനിയും അതിന്റെ എം.ഡിയും കാഴ്ചവെച്ച സവിശേഷമായ പ്രവർത്തനങ്ങൾ [...]