26കാരന്‍ മലപ്പുറം ഓടായിക്കലില്‍ തൂങ്ങിമരിച്ചു

26കാരന്‍ മലപ്പുറം ഓടായിക്കലില്‍ തൂങ്ങിമരിച്ചു

മമ്പാട് :യുവാവിനെ റാട്ടപ്പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.മമ്പാട് പുള്ളിപ്പാടം കറുകമണ്ണയിലെ പാറപ്പുറത്ത് ഷാജഹാന്‍ (26)നെയാണ് ഓടായിക്കലിലെ റബര്‍ തോട്ടത്തിലെ റാട്ടപ്പുരയില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.ശനിയാഴ്ച പുലര്‍ച്ചെ മുതല്‍ കാണാതായ യുവാവിനെ രാത്രിയോടെയാണ് തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തിയത്.
മാതാവ്: സുലൈഖ.

Sharing is caring!