മലപ്പുറം സ്വദേശി റാസല്‍ ഖൈമയില്‍ വെച്ച്മരണപ്പെട്ടു

വളാഞ്ചേരി:മൂന്നാക്കല്‍ പള്ളി റോഡ് ചെങ്കുണ്ടന്‍ ബഷീര്‍ അലി (49) റാസല്‍ ഖെയില്‍ വെച്ച് മരണപ്പെട്ടു. ഭാര്യ സുലൈഖ കണ്ണന് തൊടി പുറമണ്ണൂര്‍ ,മക്കള്‍ മുഹമ്മദ് ത്വാബിഹ്,(15),ഫാത്തിമ ഹിബ (12),ഫാത്തിമ സന(10)
സഹോദരങ്ങള്‍ അമീര്‍ അലി,ജമീല,സാഹിദ
കബറടക്കം ബുധനാഴ്ചരാവിലെ 8 മണിക്ക് മൂന്നാക്കല്‍ ജുമുഅത്ത്പള്ളി കബര്‍സ്ഥാനില്‍
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്