ശ്രദ്ധിക്കുക… നാളെ മലപ്പുറം ജില്ലയില്‍ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യത

ശ്രദ്ധിക്കുക… നാളെ മലപ്പുറം ജില്ലയില്‍  ഒറ്റ തിരിഞ്ഞു ശക്തമായ  മഴയ്ക്ക് സാധ്യത

മലപ്പുറം: ജില്ലയില്‍ ഒറ്റ തിരിഞ്ഞു ശക്തമായ മഴയ്ക്ക് സാധ്യതയുള്ളതിനാല്‍ കേന്ദ്ര കാലാവസ്ഥ നിരീക്ഷണ കേന്ദ്രം ഇന്ന് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചു. പൊതുജനങ്ങള്‍ ജാഗ്രത പാലിക്കണം. ജില്ലയിലെ കണ്‍ട്രോള്‍ റൂം താലൂക്ക് അടിസ്ഥാനത്തില്‍ മഴയുടെ സാഹചര്യം നിരന്തരമായി വിലയിരുത്തും.

Sharing is caring!