ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പരാജയം: പി.കെ. കുഞ്ഞാലിക്കുട്ടി

മലപ്പുറം : ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സംസ്ഥാന സര്‍ക്കാര്‍ പരിപൂര്‍ണ്ണ പരാജയമാണെന്ന് പി. കെ കുഞ്ഞാലിക്കുട്ടി എം പി പറഞ്ഞു. മലപ്പുറം ജില്ലാ യുഡിഎഫ് കമ്മിറ്റിയുടെ നേതൃത്വത്തില്‍ മലപ്പുറം കലക്ട്രേറ്റിന് മുന്നില്‍ നടന്ന രാപ്പകല്‍ സമരം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ദുരന്തത്തില്‍ ദുരന്തമുണ്ടാക്കാന്‍ ശ്രമിക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. കഴിഞ്ഞ വര്‍ഷമുണ്ടായ ദുരന്തത്തില്‍ നിന്നും പാഠം പഠിക്കാന്‍ സര്‍ക്കാറിനായില്ല.കു്ഞ്ഞാലിക്കുട്ടി തുടര്‍ന്നു പറഞ്ഞു.
സംസ്്ഥാന സര്‍ക്കാര്‍ എല്ലാ രംഗത്തും വന്‍ പരാജയമാണെന്ന് ജില്ലാ യു ഡി എഫ് ചെയര്മാന് പി ടി അജയ്മോഹന് പറഞ്ഞു. യോഗത്തില്‍ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. എന്തിലും ഏതിലും അഴിമതി കാട്ടുന്ന സര്‍ക്കാറിന് വരുംകാലത്ത് പൊതുജനങ്ങള്‍ വന്‍ മറുപടി നല്‍കുമെന്നും അദ്ദേഹം തുടര്‍ന്നു പറഞ്ഞു.
തൊഴിലില്ലാത്തവരുടെ പ്രതീക്ഷയായ പി എസ് സി യെ പോലും നോക്കുകുത്തികളാക്കിയ സംസ്ഥാന സര്‍ക്കാറിന് യുവാക്കള്‍ വരുംകാലങ്ങളില്‍ മറുപടി നല്‍കുമെന്ന് ഡിസിസി പ്രസിഡന്റ് വി വി പ്രകാശ് പറഞ്ഞു.
ഇ ടി മുഹമ്മദ് ബഷീര്‍എം പി, പി. ഉബൈദുള്ള എം എല്‍ എ, സി മമ്മുട്ടി എം എല്‍എ, ആബിദ് ഹുസൈന് തങ്ങള്‍ എം എല്‍ എ, ടി വി ഇബ്രാഹിം എം എല്‍ എ സംസാരിച്ചു. നേതാക്കളായ സി ഹരിദാസ്, വി. ബാബുരാജ് കെ പി അബ്ദുല്‍ മജീദ്, വി. സുധാകരന്, വീക്ഷണം മുഹമ്മദ്, നൗഷാദലി അരീക്കോട്, പി സി വേലായുധന്‍കുട്ടി, ടി സുകുമാരന്‍, പി എ മജീദ്, ടി കെ അഷ്റഫ് എന്നിവരും പങ്കെടുത്തു.
ദുരിതാശ്വാസ പ്രവര്‍ത്തനങ്ങളില്‍ സര്‍ക്കാര്‍ പരാജയം -പി.കെ. കുഞ്ഞാലിക്കുട്ടി

RECENT NEWS

ബാംഗ്ലൂരിൽ നിന്ന് എംഡിഎംഎയുമായെത്തിയ പാണ്ടിക്കാട് സ്വദേശികൾ അറസ്റ്റിൽ
പാണ്ടിക്കാട്: തമ്പാനങ്ങാടി സ്വദേശിയുടെ വീട്ടിൽ നിന്ന് 14.5 ഗ്രാം സിന്തറ്റിക് ലഹരിമരുന്ന് ഇനത്തില്‍ പെട്ട എംഡിഎംഎയും 6.2 ഗ്രാം കഞ്ചാവും പിടികൂടി. പരിശോധനയില്‍ വീട്ടിലുണ്ടായിരുന്ന കാഞ്ഞിരക്കാടന്‍ ഷിയാസ്(42) കരുവാരകുണ്ട് തരിശ്ശ് സ്വദേശി ഏലംകുളയന്‍ [...]