രാത്രി ഉറങ്ങാന്‍കിടന്ന വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

രാത്രി ഉറങ്ങാന്‍കിടന്ന വീട്ടമ്മയുടെ മൃതദേഹം കിണറ്റില്‍ കണ്ടെത്തി

ചങ്ങരംകുളം: ചങ്ങരംകുളം മൂക്കുതല വാര്യര്‍മൂല കുന്നത്ത് വളപ്പില്‍ പത്മനാഭന്റെ ഭാര്യ ശോഭന(55)നെയെ് താമസ സ്ഥലത്തെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. രാത്രി ഭക്ഷണം കഴിച്ചുകിടന്ന ശോഭനയെ പുലര്‍ച്ചെകാണാത്തതിനെ തുടര്‍ന്നു ബന്ധുക്കള്‍ ഏറെ തിരഞ്ഞു നടക്കുന്നതിനെയാണ് കണിറ്റില്‍ മൃതദേഹം കണ്ടത്.
അസ്വാഭാവിക മരണത്തിന് കേസെടുത്തിട്ടുണ്ട്.
സാമ്പത്തികമായി പ്രയാസം അനുഭവിച്ചിരുന്നതായി പോലീസിന് ബന്ധുക്കളില്‍നിന്നും മൊഴി ലഭിച്ചു.
ബുധനാഴ്ചരാത്രി ഭക്ഷണം കഴിഞ്ഞ് കിടന്ന ശോഭനയെ വ്യാഴാഴ്ച പുലര്‍ച്ചെ കാണാതിരുന്നതിനെ തുടര്‍ന്ന് നടത്തിയ തിരച്ചിലില്‍ ഇവര്‍ താമസിക്കുന്ന കോര്‍ട്ടേഴ്സ് കിണറ്റില്‍ മൃതദേഹം കണ്ടെത്തുകയായിരുന്നു.ചങ്ങരംകുളം പോലീസ് ഇന്‍ക്വസ്റ്റ് നടത്തിയ ശേഷം പൊന്നാനി താലൂക്ക് ആശുപത്രിയില്‍ പോസ്റ്റ്മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ട് കൊടുത്തു. മൃതദേഹം ഈശ്വരമംഗലം പൊതുശ്മശാനത്തില്‍ സംസ്‌കരിച്ചു.മക്കള്‍: ധന്യ, ധനീഷ്,ധനവര്‍ഷ.മരുമക്കള്‍: സതീശന്‍,ദിവ്യ,സുമേഷ്,

Sharing is caring!