സൈക്കിള്‍ വാങ്ങാനുള്ള പണം ദുരിതാശ്വാസ നിധിയിലേക്ക് നല്കിയ വിദ്യാര്‍ഥിനിക്ക് ക്ലബ്ബംഗങ്ങള്‍ സൈക്കിള്‍ നല്കി

തേഞ്ഞിപ്പലം: പിറന്നാള്‍ ദിനത്തില്‍ സൈക്കിള്‍ വാങ്ങാനായി ഉപ്പ സമ്മാനിച്ച തുക ദുരിതാശ്വാസ നിധിയിലേക്ക് നല്കി മാതൃകയായ വിദ്യാര്‍ഥിനിക്ക് സൈക്കിള്‍ സമ്മാനിച്ച് ക്ലബ്ബംഗങ്ങള്‍. കൂമണ്ണ ജി.എല്‍.പി സ്കൂള്‍ രണ്ടാം തരം വിദ്യാര്‍ഥിനി ഹനീന് മുശ്ഫിറക്കാണ് കസാക്ക് ക്ലബ്ബിന്റെ വക സൈക്കിള്‍ സമ്മാനിച്ചത്. പറമ്പില്‍ പീടികയിലെ കളക്ഷന്‍ പോയിന്റില്‍ നേരിട്ടെത്തിയാണ് ഹനീന് മുശ്ഫി
റ തന്റെ 3000 രൂപ പ്രളയ ദുരിതാശ്വാസ നിധിയിലേക്ക് നല്‍കിയത്.
RECENT NEWS

പെരിന്തൽമണ്ണയിൽ മൂന്ന് സ്കൂൾ വിദ്യാർഥികളെ കുത്തിപരിക്കേൽപിച്ച് സഹപാഠി
അക്രമത്തിൽ പങ്കെടുത്ത രണ്ടു വിദ്യാർഥികളേയും അവരുടെ രക്ഷിതാക്കളേയും സ്റ്റേഷനിലെത്തിച്ച് പോലീസ് മൊഴിയെടുക്കുകയാണ്