വാഴക്കാട്ടെ പ്രളയ ബാധിത പ്രദേശങ്ങൾ പി കെ കുഞ്ഞാലികുട്ടി എം പി സന്ദർശിച്ചു.

കൊണ്ടോട്ടി: വാഴക്കാട് പഞ്ചായത്തിലെ ഇടശേരിക്കുന്നു വല്ലങ്കോത് തായം വാഴക്കാട് ടൌൺ എന്നിവിടെങ്ങളിൽ പി കെ കുഞ്ഞാലികുട്ടി എം പി സന്ദർശിച്ചു. വെള്ളം കയറിയ വീടുകൾ സ്ഥാപനങ്ങൾ എന്നിവ സന്ദർശിച്ച അദ്ദേഹം ഗ്രാമ പഞ്ചായത്ത് ഓഫീസിൽ ജനപ്രതിനിധികളുടെയും ബന്ദെപ്പെട്ട ഉദ്യോഗസ്ഥന്മാരുടെയും യോഗം വിളിച്ചു ചേർത്ത് . അടിയന്തര സാഹചര്യങ്ങൾ നേരിടുന്നതിനായി ആവിശ്യമായ മുന്നൊരുക്കങ്ങൾ നടത്താൻ യോഗം തീരുമാനിച്ചു .പ്രളയബാധിതരെ മാറ്റി പാർപ്പിക്കുന്നതിനായി വാഴക്കാട് ഗവണ്മെന്റ് ഹയർ സെക്കന്ററി സ്കൂളിൽ ദുരിതശോസ ക്യാമ്പ് ആരംഭിച്ചിട്ടുണ്ട് .ദുരിതശോസ പ്രവർത്തങ്ങൾക്കായി ബോട്ടകൾ അടിയന്തരമായി എത്തിക്കുന്നതിന് നിർദേശം നൽകിയിട്ടുണ്ട് .
മണ്ഡലം ലീഗ് സെ അഷ്‌റഫ് മദാൻ ബ്ലോക്ക് പ്ര മൺറോട് ഫാത്തിമ ഗ്രാമ പഞ്ച് പ്ര ജമീലാ വൈസ് പ്ര ജൈസൽ എളമരം
പി എ ഹമീദ് മാസ്റ്റർ മലയിൽ അബ്ദുറഹിമാൻ എം കെ സി നൗഷാദ് സലാം എളമരം എ പി മോഹൻദാസ് പരക്കുത് മുഹമ്മദ്, റഫീഖ് സി ടി പങ്കെടുത്തു.
RECENT NEWS

മഞ്ചേരിയില്‍ ഭാര്യയെ ശല്യം ചെയ്തത് ചോദ്യം ചെയ്ത ഭര്‍ത്താവിനെ വെട്ടി; പ്രതി പിടിയില്‍
മഞ്ചേരി: ഭാര്യയെ നിരന്തരം ശല്യം ചെയ്തത് ചോദ്യം ചെയ്തതിലുള്ള വിരോധം മൂലം ഭര്‍ത്താവിനെ കത്തി കൊണ്ട് വെട്ടി കൊലപ്പെടുത്താന്‍ ശ്രമിച്ച സംഭവത്തില്‍ പ്രതിയെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. മഞ്ചേരി അരുകിഴായ കുറുക്കന്മൂച്ചിപ്പറമ്പില് അജിത്ത് (36) [...]