ട്രെയിന്‍ ഇടിച്ചു യുവതി മരിച്ചു

ട്രെയിന്‍ ഇടിച്ചു യുവതി മരിച്ചു

എടപ്പാള്‍: മാസങ്ങള്‍ക്ക് മുമ്പ് വിവാഹിതയായ അഭിഭാഷകയായ യുവതി ട്രെയിന്‍ തട്ടി മരിച്ച നിലയില്‍. എടപ്പാള്‍ പേരശ്ശനൂര്‍ അങ്ങാടി പറമ്പില്‍ നാരായണന്റെ മകള്‍ അഡ്വ. സവിത (27) അണ് ട്രെയിന്‍ തട്ടി മരിച്ചത്. കുറ്റിപ്പുറം രാങ്ങാട്ടൂര്‍ തൊട്ടായി പാലത്തിനു സമീപത്തു ഇന്നു വൈകിട്ടു മൂന്നുമണിയോടെയാണ്് സവിതയെ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തിയത്.
ഭര്‍ത്താവ് പൊന്നാനി സ്വദേശി ശ്രീജിത്ത്. മാതാവ് ദേവകി. എട്ടുമാസം മുമ്പായിരുന്നു ഇവരുടെ വിവാഹം.

Sharing is caring!