കോട്ടക്കല്‍: അരീച്ചോളിലെ സയ്യിദ് മുഹിയദ്ധീന്‍ തങ്ങള്‍ നിര്യാതനായി

കോട്ടക്കല്‍: അരീച്ചോളിലെ സയ്യിദ് മുഹിയദ്ധീന്‍ തങ്ങള്‍  നിര്യാതനായി

മലപ്പുറം: കോട്ടക്കല്‍ അരീച്ചോളിലെ നിരപ്പറമ്പ് സയ്യിദ് മുഹിയദ്ധീന്‍ തങ്ങള്‍ (68) നിര്യാതനായി. ഭാര്യമാര്‍: പരേതയായ ഖദീജ ബീവി, ബിച്ചീവി.
മക്കള്‍: സയ്യിദ് മന്‍സൂര്‍ തങ്ങള്‍, സയ്യിദ് മുജീബ് തങ്ങള്‍,
അസ്മ ബീവി, സയ്യിദ് മുനീര്‍ തങ്ങള്‍, സയ്യിദ് സ്വാലിഹ് തങ്ങള്‍.
മരുമക്കള്‍: ചെറിയബീവി, താജുന്നീസ ബീവി, കെ.പി.എസ് തങ്ങള്‍ ബേക്കല്‍, നുസ്റത്ത് ബീവി.

Sharing is caring!