അങ്ങാടിപ്പുറത്ത് ട്രെയിന്‍ ഇടിച്ച് മരിച്ചു
മങ്കട: ഞാറക്കാട് പരേതരായ വെളിച്ചപ്പാട്ടില്‍ പത്മാവതി അമ്മയുടെയും കോല്‍മതൊടി ഗോപാലന്‍ നായരുടെയും മകന്‍ കാളിദാസന്‍ (60) അങ്ങാടി പുറത്ത് ട്രയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തി. വ്യാഴാഴ്ച വൈകീട്ട് ആറ് മണിക്കാണ് സംഭവം. ഭാര്യ: ഷേര്‍ലിദാസ്. മക്കള്‍: ദിവ്യ,
ദിനൂപ് (ഇരുവരും യു.എ.ഇ.) ദീപ്തി (എം.ബി.ബി.എസ്.വിദ്യാര്‍ത്ഥിനി മോസ്‌കോ റഷ്യ). മരുമക്കള്‍: രാഹുല്‍ (യു.എ.ഇ.) സി ബി. സഹോദരങ്ങള്‍: ഭാരതി,ജ്യോതി, പരേതനായ ഗോപി. പെരിന്തല്‍മണ്ണ ജില്ലാ ആശുപത്രിയിലുള്ള മൃതദേഹം വെള്ളിയാഴ്ച പോസ്റ്റ്‌മോര്‍ട്ടത്തിനു ശേഷം സംസ്‌കരിക്കും.
RECENT NEWS
കലക്ടറേറ്റില്‍ ഭീഷണിയായ മുള്ള് പൂള മുറിച്ച് മാറ്റി മങ്കട ട്രോമകെയര്‍ പ്രവര്‍ത്തകര്‍
മലപ്പുറം: കലക്ടറേറ്റില്‍ ദുരന്ത ഭീഷണി ഉയര്‍ത്തിയിരുന്ന വന്‍ മരം മുറിച്ചു മാറ്റി. ജില്ലാ കലക്ടറുടെ കാര്യാലയത്തിനു സമീപം ദുരന്തനിവാരണ സമിതി ഓഫീസിനോട് ചേര്‍ന്നു നിലനിന്നിരുന്ന മുള്ള് പൂളയാണ് മുറിച്ചുമാറ്റിയത്. മങ്കട ട്രോമാകെയര്‍ പ്രവര്‍ത്തകരാണ് [...]