മലപ്പുറത്തെ ഫുട്‌ബോള്‍ താരം കണ്ണൂരില്‍ ബൈക്കപകടത്തില്‍ മരിച്ചു
മലപ്പുറം: മലപ്പുറത്തെ ഫുട്‌ബോള്‍ താരം കണ്ണൂരില്‍ ബൈക്കപകടത്തില്‍ മരിച്ചു. മങ്കട നോര്‍ത്ത്‌ചേരിയം
പരേതനായ ഓട്ടോ ഡ്രൈവര്‍ ആലുങ്ങല്‍ അബ്ബാസിന്റെ മകന്‍ വിദ്യാര്‍ത്ഥിയായഷമീറലി (19)യാണ് കണ്ണൂരില്‍ ബൈക്ക് അപകടത്തില്‍ മരിച്ചത്. ഫട്ബാള്‍ താരമാമായിരുന്നു.മാതാവ്: സമീറ .
സഹോദരിമാര്‍: സമീഹ, സജിയ, ദില്‍ന, ഹന്ന.
RECENT NEWS
മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണം; കേരളാ പത്രപ്രവര്‍ത്തക യൂണിയന്
മലപ്പുറം: മാധ്യമ മേഖലയിലെ തൊഴില്‍ സുരക്ഷ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഇടപെടണമെന്നു കേരളാ പത്രപ്രവര്‍ത്തക യൂണിയന് ജില്ലാ സമ്മേളനം ആവശ്യപ്പെട്ടു. പത്രപ്രവര്‍ത്തക പെന്ഷന് അപേക്ഷകളിലെ കാലതാമസം ഒഴിവാക്കാന്‍ ഉദ്യോഗസ്ഥ തലത്തിലെ അലംഭാവം [...]




