വിവാഹ വേദിയില്‍വെച്ച് മാതൃകയായി മലപ്പുറത്തെ നവദമ്പതികള്‍
എടപ്പാള്‍:വിവാഹ വേദിയില്‍ മാതൃകയായി നവദമ്പതികള്‍.പൊന്നാനി ഗവ. ഹോസ്പിറ്റലിലെ നഗരസഭയുടെ ഡയാലിസിസ് സെന്ററിന് ഒരു ലക്ഷം രൂപ നല്‍കിയാണ് നവദമ്പതികള്‍ മാതൃകയായത്.വട്ടംകുളം കുറ്റിപ്പാല
കോട്ടപ്പറമ്പില്‍ അബ്ദുള്‍ അസീസിന്റെ മകള്‍ ബത്തൂലും തൃശൂര്‍ പന്നിത്തടം എഴിക്കോട്ടയില് ഖാലിദിന്റെ മകന് ഷെഹിനു മാണ് വിവാഹവേദിയില്‍ വെച്ച് ഒരു ലക്ഷം രൂപയുടെ ചെക്ക് പൊന്നാനി നഗരസഭാ ചെയര്മാന് മുഹമ്മദ് കുഞ്ഞിക്ക് കൈമാറിയത്.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




