എച്ച് വണ്‍ എന്‍ വണ്‍ മലപ്പുറത്ത് ഒരു മരണം
എടപ്പാള്‍: എച്ച് വണ്‍ എന്‍ വണ്‍ രോഗം ബാധിച്ച് ഒരു മരണം.കുറ്റിപ്പുറം പൈങ്കണ്ണൂര്‍ പരേതനായ പന്തപ്പറമ്പില്‍ സൈതലവിയുടെ മകന് നൗഷാദ് (37) ആണ് മരിച്ചത്.കഴിഞ്ഞ മാസം 17ന് പനി ബാധിച്ചു കുറ്റിപ്പുറം ഗവ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു.പിന്നീട് വളാഞ്ചേരിയിലെയും കോട്ടക്കലിലെയും സ്വകാര്യ ആശുപത്രികളില്‍ പ്രവേശിപ്പിക്കുകയായിരുന്നു. ഇന്ന് രാവിലെ കോട്ടക്കലിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചാണ് മരണം നടന്നത്.ഭാര്യ: ബുഷ്റ.ഉമ്മ: ആയിഷ
ആരോഗ്യ പ്രവര്‍ത്തകര്‍ പ്രദേശത്ത് പ്രധിരോധ പ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




