കേരളത്തില്‍നിന്നും ഹജ്ജിനുപോകുന്ന തീര്‍ത്ഥാടകാരില്‍ ഡയാലിസ് ചെയ്യുന്നവര്‍ക്ക് മക്കയിലും മദീനയിലും സൗജന്യ ഡയാലിസിസ് സൗകര്യം
മക്ക: കേരളത്തില്‍നിന്നും ഹജ്ജിനുപോകുന്ന തീര്‍ത്ഥാടകാരില്‍ ഡയാലിസ് ചെയ്യുന്നവര്‍ക്ക് മക്കയിലും മദീനയിലും സൗജന്യ ഡയാലിസിസ് സൗകര്യം. ഗവണ്മെന്റ് ആശുപത്രികളില്‍ നല്കി വരുന്ന സൗജന്യ ഡയാലിസിസി സൗകര്യം മലയാളികള്‍ക്ക് എളുപ്പത്തില്‍ ലഭ്യമാകാന്‍ വേണ്ട സംവിധാനങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്നു കെ എം സി സി അറിയിച്ചു.
ഇതിനായി ഡയാലിസിസ് ചെയ്യുന്ന രോഗികള്‍ ആശുപത്രി രേഖകളും ഇവരുടെ ഡയാലിസിസ് റിപ്പോര്‍ട്ടുമായാണ് എത്തേണ്ടത്. ഇത്തരത്തിലുള്ള രോഗികള്‍ പുണ്യ ഭൂമികളില്‍ എത്തിയാല്‍ കെ എം സി സി യുമായി ബന്ധപ്പെടണം.
കൂടുതല്‍ വിവരങ്ങള്‍ക്ക് മക്കയിലും മദീനയിലും കെ.എം.സി.സി ഹജ് സെല്ലുമായി ബന്ധപ്പെടാം.
മദീന പി.എം അബ്ദുല്‍ ഹഖ് (0569818117), ശരീഫ് കാസര്‍കോട് (0509561870),ഗഫൂര്‍ പട്ടാമ്പി (0576281345), നാസര്‍ തടത്തില്‍ (0557768652).<
മക്ക: കുഞ്ഞിമോന് കാക്കിയ(0555069786), മുജീബ് പൂക്കൂട്ടൂര്(050 2336683),ഉമ്മര്‍ അരിപ്രാമ്പ്ര (0552989508).
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




