മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന്റെ 101 -ാ0 ജന്മദിനം മലപ്പുറത്ത് ആഘോഷിച്ചു
മലപ്പുറം: മുന്‍ മുഖ്യമന്ത്രി കെ.കരുണാകരന് 101 -)0 ജന്മദിനം ജില്ലാ കോണ്‍ഗ്രസ്സ് കമ്മിറ്റിയുടെ ആഭിമുഖ്യത്തില്‍ ആചരിച്ചു.കെ.പി.സി.സി ജനറല്‍ സെക്രട്ടറി പുഷ്പാര്‍ച്ചന നടത്തി ജന്മദിനാചരണം ഉദ്ഘാടനം ചെയ്തു.
ജില്ലാ കോണ്‍ഗ്രസ്സ് പ്രസിഡന്റ് അഡ്വ.വി.വി പ്രകാശ് , കെ.പി.സി.സി സെക്രട്ടറി വി.എ കരീം , മുന്‍ ജില്ലാ പ്രസിഡന്റ് ഇ.മുഹമ്മദ് കുഞ്ഞി , ജില്ലാ ഭാരവാഹികളായ വീക്ഷണം മുഹമ്മദ് , അഡ്വ.പത്മകുമാര്‍ ,പി.സി വേലായുധന്‍കുട്ടി,സക്കീര്‍ പുല്ലാര , അജീഷ് എടാലത്ത് ,ഒ.രാജന് , പന്ത്രോളി മുഹമ്മദലി , വല്ലാഞ്ചിറ ഷൗക്കത്തലി , ടി.കെ അലവിക്കുട്ടി തുടങ്ങിയവര്‍ പ്രസംഗിച്ചു.
RECENT NEWS
വിവാഹാഭ്യർഥന നിരസിച്ച യുവതിയെ മലപ്പുറം നഗരമധ്യത്തിൽ കുത്തി പരിക്കേൽപിച്ചു യുവാവ്
മലപ്പുറം: വിവാഹാഭ്യര്‍ത്ഥന നിരസിച്ചതിന് യുവതിയെ യുവാവ് കുത്തിപ്പരിക്കേല്‍പ്പിച്ചു. ഇന്ന് രാവിലെ 9.15ന് മലപ്പുറം പെന്ഷന് ഭവന് റോഡിലാണ് ആക്രമണം നടന്നത്. സംഭവ ശേഷം ബൈക്കില്‍ രക്ഷപ്പെട്ട പ്രതിയായ പാലക്കാട് നല്ലേപ്പിള്ളി സ്വദേശി 25കാരനായ അശ്വിനായി [...]




