11കാരനെ പീഡിപ്പിച്ച 65കാരന്‍ അറസ്റ്റില്‍ സംഭവം തേഞ്ഞിപ്പലത്ത്

11കാരനെ പീഡിപ്പിച്ച 65കാരന്‍ അറസ്റ്റില്‍ സംഭവം തേഞ്ഞിപ്പലത്ത്

തേഞ്ഞിപ്പലം: പതിനൊന്ന് കാരനെ പ്രകൃതി വിരുദ്ധമായി പീഡിപ്പിച്ചെന്ന പരാതിയില്‍ തേഞ്ഞിപ്പലം ചെനക്കലങ്ങാടി സ്വദേശി പി ആലിയെ (65) യാണ് പോക്‌സോ കേസില്‍ തേഞ്ഞിപ്പലം പോലീസ് അറസ്റ്റ് ചെയ്തത്. വിദ്യാര്‍ഥി ചൈയില്‍ഡ് ലൈന്‍ അധികൃതര്‍ക്ക് നല്‍കിയ മൊഴിയിലാണ് പീഡനം പുറത്തായത്. പ്രതിയെ കോടതി റിമാന്റ് ചെയ്തു.

Sharing is caring!