തിരൂരില്‍ നാളെ സ്വകാര്യ ബസ് പണിമുടക്ക്

തിരൂരില്‍ നാളെ സ്വകാര്യ ബസ്  പണിമുടക്ക്

തിരൂര്‍: തിരൂര്‍ മുനിസിപ്പല്‍ ബസ്റ്റാന്റിലെ ശൗചാലയങ്ങള്‍ തുറന്നു കൊടുക്കാത്ത നഗരസഭയുടെ നടപടിയില്‍ പ്രതിഷേധിച്ച് തിരൂരില്‍ നാളെ സ്വകാര്യ ബസ് തൊഴിലാളികള്‍ സൂചനാ പണിമുടക്കു നടത്തുമെന്ന് ബസ് തൊഴിലാളി കോഡിനേഷന്‍ കമ്മിറ്റി അറിയിച്ചു

Sharing is caring!