മലപ്പുറത്തുകാരന്‍ സഞ്ജയിയുടെ സ്വപ്നം പൂവണിയിച്ച് മോഹന്‍ലാല്‍

മലപ്പുറത്തുകാരന്‍  സഞ്ജയിയുടെ സ്വപ്നം  പൂവണിയിച്ച് മോഹന്‍ലാല്‍

എടപ്പാള്‍: മോഹന്‍ലാലിന്റെ ഛായ ചിത്രവും ലൂസിഫറിന്റെ പരസ്യചിത്രവും വരച്ച് ലാലേട്ടന് നേരിട്ട് കൊടുക്കണമെന്ന സഞ്ജയിയുടെ സ്വപ്നമാണ് സഫലമായത്. എടപ്പാളില്‍ ഷൂട്ടിംഗ് നടക്കുന്ന മോഹലാലിന്റെ പുതിയ ചിത്രമായ ഇട്ടിമാണിയുടെ ചിത്രീകരണ വേളയിലാണ്
സഞ്ജയ് താന്‍ വരച്ച ചിത്രങ്ങള്‍ താരരാജാവിന് നേരിട്ട് സമര്‍പ്പിച്ചത്.ശുകപുരം വകയില്‍ സുബ്രഹ്മണ്യന്റേയും സീമയുടേയും മകനും തൃശ്ശൂര്‍ എ വി എച്ച് എന്‍ അക്കാദമിയിലെ അവസാന വര്‍ഷ ബിരുദ വിദ്യാര്‍ത്ഥിയുമാണ് സഞ്ജയ്.
ഫോട്ടോ:സഞ്ജയ് മോഹന്‍ ലാലിനോടൊപ്പം

Sharing is caring!